Pearle srinish marriage coming soon <br />വഴക്കും ബഹളവും തമ്മിൽ തല്ലു മാത്രമായിരുന്നില്ല ബിഗ്ബോസ്. ബിഗ്ബോസ് വീട്ടിനുളളിൽ ഒരു പ്രേമം കൂടി വന്നതോടെ സംഗതി കുറച്ചു കൂടി കളർ ആകുകയായിരുന്നു. ബിഗ്ബോസ് കാണാൻ പ്രേക്ഷകരെ പ്രേരിപ്പിച്ച ഒരു ഘടകം ശ്രീനീഷ് പേളി റൊമൻസായിരുന്നു. 100 ദിവസത്തെ ബിഗ്ബോസ് ഹൗസിലെ ജീവിതം കൊണ്ട് പേളിയ്ക്കും ശ്രീനിയ്ക്കുകമാണ് വലിയ സമ്മാനം ലഭിക്കാൻ പോകുന്നത്. <br />#BigBossMalayalam